ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 83.84 ശതമാനം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്:ജില്ലയില്‍ ആദ്യ ദിനം 83.84 ശതമാനം കുട്ടികള്‍ക്ക് പള്‍ സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.അഞ്ചു വയ സ്സിനു താഴെയുള്ള 177297 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് വിതരണം ചെയ്തത്.അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 680 കുട്ടികള്‍ക്കും...